മുഖ്യമന്ത്രിക്കെതിരെ ജേക്കബ്് തോമസ് കോടതിയിലേക്ക്
BY TK tk30 Nov 2015 4:37 AM GMT
X
TK tk30 Nov 2015 4:37 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഡിജിപി ജേക്കബ് തോമസ് ഒരുങ്ങുന്നു. താന്‍ ജനവിരുധമായി പ്രവര്‍ത്തിച്ചുവെന്നും തന്നെ തരംതാഴ്ത്തി സ്ഥലം മാറ്റിയതാണെന്ന ആരോപണവും മുഖ്യമന്ത്രി തിരുത്താന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും ജേക്കബ് തോമസ് പോലിസ് മേധാവി ടി.പി സെന്‍കുമാറിന് നല്കിയ കത്തില്‍ പറയുന്നു.
ഈ കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ ഡിജിപി കോടതിയില്‍ പരാതി ഫയല്‍ചെയ്താല്‍ ചരിത്രസംഭവമായായിരിക്കും വിലയിരുത്തുക.കാരണം മുഖ്യമന്ത്രിക്കെതിരെ ഉന്നത ഉദ്യോഗസ്ഥന് ഫയല്‍ ചെയ്യുന്ന ആദ്യ പരാതിയായിരിക്കും ഇത്.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT