kozhikode local

മുക്കത്ത് വീണ്ടും ബൈക്ക് മോഷണം

മുക്കം: മുക്കത്ത് വീണ്ടും ബൈക്ക് മോഷണം. ഇന്നലെ പകല്‍ 10.30നും 1.30 നും ഇടയിലാണ് മോഷണം നടന്നത്. മുക്കം വില്ലേജ് ഓഫീസിന് മുന്‍വശത്തായി രാവിലെ നിര്‍ത്തിയിട്ട പാഷന്‍ പ്ലസ് ബൈക്കാണ് മോഷണം പോയത്. വാലില്ലാ പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. മുക്കം പോലീസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it