Flash News

മുംബൈ ആക്രമണം: ഹെഡ്‌ലിയുടെ എതിര്‍ വിസ്താരം ആരംഭിച്ചു

മുംബൈ ആക്രമണം: ഹെഡ്‌ലിയുടെ എതിര്‍ വിസ്താരം ആരംഭിച്ചു
X
hedly
മുംബൈ: മുംബൈ ആക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയുടെ എതിര്‍ വിസ്താം ആരംഭിച്ചു.

ഹെഡ്‌ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്‌ വിസ്തരിക്കുന്നത്.

എതിര്‍ വിസ്താരം നാലു ദിവസം വരെ തുടരുമെന്ന് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം വ്യക്തമാക്കി. മുംബൈ ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സഈദ് സൈബുദ്ദീന്‍ അന്‍സാരിയുടെ അഭിഭാഷകനാണ് ഹെഡ്‌ലിയെ വിസ്തരിക്കുക.

[related]
Next Story

RELATED STORIES

Share it