മുംബൈ ആക്രമണം: പിറകില്‍ ലശ്കറെന്ന് ചൈനീസ് മാധ്യമം

ബെയ്ജിങ്: 2008ലെ മുംബൈ ആക്രമണങ്ങള്‍ക്കു പിറകില്‍ ലശ്കറെ ത്വയ്യിബയെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി. ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അജ്മല്‍ കസബിന്റെ സംഭാഷണങ്ങളും ബെയ്ജിങില്‍ വച്ച് ഇന്ത്യ പിടികൂടിയ ലശ്കര്‍ പ്രവര്‍ത്തകരുടെ മൊഴികളും ഡോക്യുമെന്ററിയിലുണ്ട്. ഷാങ്ഹായ് ടിവി ചാനലില്‍ ആദ്യം പ്രസിദ്ധീകരിച്ച ഡോക്യുമെന്ററി തുടര്‍ന്ന് മറ്റു ചാനലുകളും സംപ്രേഷണം ചെയ്തു.
Next Story

RELATED STORIES

Share it