Flash News

മുംബൈസ്‌ഫോടനം; ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതി മരിച്ചു

നാസിക്: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന പ്രതി മരിച്ചു. ശെരീഫ് പര്‍ക്കറാണ് മരിച്ചത്. നാസിക് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.2013 മെയ് മാസത്തിലായിരുന്നു ടാഡ കോടതിയില്‍ ശെരീഫ് പര്‍ക്കര്‍ കീഴടങ്ങിയത്. 1993ല്‍ നടന്ന സ്‌ഫോടനത്തിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും റായ്ഗഡ് ജില്ലയില്‍ എത്തിച്ചത്.
Next Story

RELATED STORIES

Share it