മുംബൈയില്‍ ശില്‍പ്പി ഹേമാ ഉപാധ്യയെയും അഭിഭാഷകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
BY swapna en13 Dec 2015 11:15 AM GMT
X
swapna en13 Dec 2015 11:15 AM GMT
മുംബൈ: പ്രശസ്ത ശില്‍പ്പി ഹേമാ ഉപാധ്യയെയും അവരുടെ അഭിഭാഷകന് ഹര്‍ഷ് ബംബാനിയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കാണ്ഡിവാലി തെരുവിലെ ഓടയില്‍ കാര്‍ഡ്ബോര്‍ഡ് പ്പെട്ടിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കൊല്ലപ്പെട്ടത്. ഇന്നാണ് ഇവരെ പോലിസ് തിരിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്ചെയ്തു. 2013 ഭര്‍ത്താവായ ചിന്തന്‍ ഉപാധ്യയ്ക്കെതിരേ ശില്‍പ്പ കേസ്സ് നല്‍കിയിരുന്നു. ഈ കേസ് വാദിക്കുന്നത് കൊല്ലപ്പെട്ട അഭിഭാഷകനാണ്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT