മുംബൈയില്‍ വന്‍ തീപ്പിടിത്തം; 60 ഓളം കടകള്‍ കത്തിനശിച്ചു
BY swapna en25 Oct 2015 4:56 AM GMT
swapna en25 Oct 2015 4:56 AM GMT
മുംബൈ:ദക്ഷിണ മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ 60 ഓളം കടകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. അപകട കാരണം വ്യക്തമല്ല. ഇന്നു പുലര്‍ച്ചെയാണ് അപകടം.
10 ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. പാക്കിങ് സാമഗ്രികളുടെയും പെര്‍ഫ്യൂമുകളുടെയും കടകളാണ് കത്തിയവയില്‍ ഭൂരിഭാഗവും.
10 ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. പാക്കിങ് സാമഗ്രികളുടെയും പെര്‍ഫ്യൂമുകളുടെയും കടകളാണ് കത്തിയവയില്‍ ഭൂരിഭാഗവും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT