മീറത്ത് കലക്ടറേറ്റില്‍ യുവാക്കളുടെ ആത്മഹത്യാ ശ്രമം

മീറത്ത്: മീറത്ത് കലക്ടറേറ്റില്‍ മൂന്നു യുവാക്കളുടെ ആത്മഹത്യാശ്രമം. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരായ സുനില്‍, അനില്‍, രാജ്കുമാര്‍ എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മൂവരെയും പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടിഎമ്മില്‍ നിക്ഷേപിക്കാനായി കമ്പനി നല്‍കിയ 74 ലക്ഷം രൂപ തിരിമറി ചെയ്തതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ യുവാക്കള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it