Flash News

കടലില്‍ വീണ് മല്‍സ്യ തൊഴിലാളി മരിച്ചു

കടലില്‍ വീണ് മല്‍സ്യ തൊഴിലാളി മരിച്ചു
X
sea

കാസര്‍കോഡ്: വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടയില്‍  മല്‍സ്യതൊഴിലാളി കടലില്‍ വീണു മരിച്ചു. ചേരങ്കൈ കടപുറത്തെ ബാബു ആണ് (55)ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ ചേരങ്കൈ കടപ്പുറത്താണ് സംഭവം. ഭാര്യ പുഷ്പ.മക്കള്‍ വിപിന്‍, ഭവീഷ്, ഭവിത. മരുമക്കള്‍ ഗീത, രാമനാഥ്.
Next Story

RELATED STORIES

Share it