മിഷയേല്‍ പ്ലാറ്റിനിക്ക് മല്‍സരം കാണാന്‍ അനുമതി
BY Sumeera SMR9 Jun 2016 6:35 PM GMT
Sumeera SMR9 Jun 2016 6:35 PM GMT
പാരിസ്: അഴിമതിയാരോപണതെത്തുടര്ന്ന് പുറത്താക്കപ്പെട്ട മുന്‍ യുവേഫ പ്രസിഡന്റ് മിഷയേല്‍ പ്ലാറ്റിനിയെ യൂറോ കപ്പിലെ മല്‍സരങ്ങള്‍ നേരിട്ടു കാണാന്‍ അനുവദിക്കണമെന്ന് ഫിഫ യുവേഫയോട് ആവശ്യപ്പെട്ടു.
ഒരു വ്യക്തിയെന്ന നിലയില്‍ പ്ലാറ്റിനിയെ മല്‍സരം കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ക്കു കത്തു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒഫീഷ്യല്‍ ചടങ്ങുകളിലൊന്നും അദ്ദേഹത്തെ പങ്കെടുക്കാന്‍ അനുവദിക്കില്ല-യുവേഫ അറിയിച്ചു.
ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും സാക്ഷിയാവാന്‍ പ്ലാറ്റിനിയെ ക്ഷണിക്കുന്നതിനെക്കുറിച്ച് യുവേഫയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ആലോചിക്കുന്നുണ്ട്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യൂറോ കപ്പിലെ ഒരു മല്‍സരം പോലും കാണാന്‍ പ്ലാറ്റിനിയെത്തില്ലെന്ന് യുവേഫയിലെ ഒരംഗം വെളിപ്പെടുത്തി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT