മിഷന് 80 ശതമാനം; ബസ്സുകളിലും ഓട്ടോകളിലും ബോധവല്‍ക്കരണം
BY Sumeera SMR23 April 2016 5:39 AM GMT
Sumeera SMR23 April 2016 5:39 AM GMT
പത്തനംതിട്ട: ജില്ലയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന മിഷന് 80 ശതമാനം പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ പ്രചാരണ പോസ്റ്ററുകള്‍ പതിച്ചു.
പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ബസുകളിലും ഓട്ടോറിക്ഷകളിലും ജില്ലാ കളക്ടര്‍ എസ് ഹരികിഷോര്‍ പോസ്റ്റര്‍ പതിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ അജികുമാര്‍, കിഷോര്‍കുമാര്‍, സ്വീപ് അസി. നോഡല്‍ ഓഫീസര്‍ രാരാരാജ്, ഇലക്ഷന് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT