Kerala

മില്‍മ ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: മില്‍മ ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. പെന്‍ഷനും ക്ഷേമനിധിയും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മില്‍മയുടെ വിവിധ ഓഫിസുകള്‍ക്കു മുന്നില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന റിലേ നിരാഹാര സത്യഗ്രഹം ഒത്തുതീര്‍പ്പാക്കാനായി തിങ്കളാഴ്ച ക്ഷീരവികസന വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it