മിലാനു സമനില; ഡോട്മുണ്ടിന് ജയം

മിലാന്‍/ ബെര്‍ലിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ എസി മിലാന് സമനില. അതേസമയം, ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ട് മികച്ച ജയം കൊയ്തു.
മിലാന്‍ ലാസിയോയുമായാണ് 1-1 ന്റെ സമനില വഴങ്ങിയത്. മറ്റൊരു മല്‍സരത്തില്‍ നാപ്പോളി 3-1ന് ജെനോയെ തകര്‍ത്തു.
ഡോട്മുണ്ട് ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം ഇതേ സ്‌കോറിന് ഓഗ്‌സ്ബര്‍ഗിനെ തുരത്തുകയായിരുന്നു.
Next Story

RELATED STORIES

Share it