Idukki local

മിനി ലോറി ഡിവൈഡറില്‍ ഇടിച്ച് കയറി കാര്‍ യാത്രികനും ലോറി ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു

നെടുങ്കണ്ടം: മിനി ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വഴി വിളക്ക് ഒടിഞ്ഞു വീണു. ഇന്നലെ വൈകിട്ട് കിഴക്കേ കവലയില്‍ കോടതിപ്പടിയിലാണ് സംഭവം നടന്നത്.
തൃശൂരിലുള്ള സ്വകാര്യ പാഴ്‌സല്‍ സര്‍വീസിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നെടുങ്കണ്ടത്തു നിന്ന് തൃശൂരിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. തക്ക സമയത്തു ഫയര്‍ ഫോഴ്‌സി എത്തിപ്രാരംഭ പുനഃസ്ഥാപിച്ചു.
Next Story

RELATED STORIES

Share it