മിനിമം ചാര്‍ജ് 10 രൂപയാക്കണം: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
BY midhuna mi.ptk17 Jun 2016 8:35 AM GMT
midhuna mi.ptk17 Jun 2016 8:35 AM GMT
കൊച്ചി: ഇന്ധന വിലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. സ്പെയര്പാട്സിന്റെ വിലയിലും ഇന്‍ഷൂറന്‍സ് തുകയിലും ഇതുപോലെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇത് ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്കാന് തയ്യാറാണെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT