Flash News

മികച്ച വിവരണത്തിനുള്ള ദേശീയ പുരസ്‌കാരം അലിയാര്‍ കുഞ്ഞിന്

മികച്ച വിവരണത്തിനുള്ള ദേശീയ  പുരസ്‌കാരം അലിയാര്‍ കുഞ്ഞിന്
X
aliyar

ന്യൂഡല്‍ഹി: 63ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തു. കേരളത്തിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം.

മികച്ച വിവരണത്തിനുള്ള ദേശീയ പുരസ്‌കാരം മലയാളിയായ പ്രഫ. അലിയാര്‍ കുഞ്ഞിന് ലഭിച്ചു. 'അരങ്ങിലെ നിത്യ വിസ്മയം' എന്ന ഡോക്യുമെന്‍ററിയിലെ വിവരണത്തിനാണ് പുരസ്കാരം.
Next Story

RELATED STORIES

Share it