മാവോവാദി- പോലിസ് ഏറ്റുമുട്ടല്‍ നാലുപ്രതികളേയും തിരിച്ചറിഞ്ഞതായി ഡിവൈഎസ്പി
BY Sumeera SMR2 Dec 2015 4:31 AM GMT
Sumeera SMR2 Dec 2015 4:31 AM GMT
മണ്ണാര്‍ക്കാട്: വിധ്വംസക പ്രവര്‍ത്തനമുള്‍പ്പടെയുള്ള രാജ്യദ്രോഹ കുറ്റം ചുമത്തി മാവോവാദികള്‍ക്കെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം തിരുവിഴാംകുന്ന് അമ്പലപ്പാറയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചത്തലത്തിലാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ്കുമാര്‍ കേസെടുത്ത ത്. മാവോവാദികളാണെന്ന് പറയുന്ന കര്‍ണാടക സ്വദേശി വിക്രം ഗൗഡ, വയനാട് സ്വദേശി സോമന്, പ്രസ, റീന ജോയ്സ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. നാലുപ്രതികളേയും തിരിച്ചറിഞ്ഞതായും അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിവൈഎസ്പി അറിയിച്ചു.
Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMT