അങ്കമാലിയില്‍ മാവോവാദികള്‍ പിടിയില്‍
BY TK tk10 Oct 2015 4:24 AM GMT
TK tk10 Oct 2015 4:24 AM GMT
കൊച്ചി: മാവോവാദികള്‍ പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശികളായ ജിതേന്ദ്രയും സംഘവുമാണ് പിടിയിലായത്. 2012 മുതല്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇവരെന്നും അങ്കമാലിയില്‍ വെച്ചാണ് പിടികൂടിയതെന്നും പോലിസ് പറഞ്ഞു.
ജിതേന്ദ്ര വധശ്രമകേസുകളില്‍ പ്രതിയാണെന്നും ഇദേഹത്തിനെതിരെ യുഎപിഎ ആക്ട് പ്രകാരം കേസ് ഝാര്‍ഖണ്ഡില്‍ നിലവിലുണ്ടെന്നും പോലിസ് വ്യക്തമാക്കി.ഇന്നലെ രാത്രി ഐ.ബി ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. തീവ്രവാദ വിരുധസെല് ചോദ്യം ചെയ്തുവരികയാണ്.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT