മാലിന്യം ചാക്കില്‍ കെട്ടി നിക്ഷേപിച്ചതിന് പിഴ ഈടാക്കി
BY Sumeera SMR25 April 2016 4:38 AM GMT
Sumeera SMR25 April 2016 4:38 AM GMT
തിരുവല്ല: നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കാവുംഭാഗം ജികെ ആശുപത്രിക്ക് സമീപം പൊതു വഴിയില്‍ മാലിന്യം ചാക്കില്‍ കെട്ടി നിക്ഷേപിച്ചതായി കണ്ടെത്തുകയും, മാലിന്യ നിക്ഷേപം നടത്തിയ കാവുംഭാഗം ഗ്ലോബല്‍ എന്റര്‍െ്രെപസസ് എന്ന സ്ഥാപനത്തിന്റെ ഉടമക്ക് നോട്ടീസ് നല്കി പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ രാത്രികാല പരിശോധനയില്‍ അമ്പിളി ജംഗ്ഷനില്‍ മാലിന്യം നിക്ഷേപിച്ച ഗഘ 27 ഇ 2396 നമ്പര്‍ വാഹന ഉടമയ്ക്ക് പിഴ ഒടുക്കാന്‍ നോട്ടീസ് നല്ക്കും, വാഹനം പിടിച്ചെടുക്കുന്ന നിന്ആര്ടിഒയ്ക്കും, പോലിസ് അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT