മാലപൊട്ടിക്കല്‍ ആര്‍ഭാട ജീവിതം നയിക്കാന്‍
BY Sumeera SMR2 Feb 2016 5:23 AM GMT
Sumeera SMR2 Feb 2016 5:23 AM GMT
കോഴിക്കോട്: സാമാന്യം മോശമല്ലാത്ത കുടുംബ പശ്ചാത്തലമുള്ളവരാണ് രണ്ടു പ്രതികളും. തരക്കേടില്ലാത്ത ജോലിയുണ്ട്. എന്നാല്‍ ആഡംബര ജീവിതം നയിക്കുന്നതിനും ഉല്ലാസ യാത്രകള്‍ നടത്തുന്നതിനുമായാണ് ഇവര്‍ മാലപൊട്ടിക്കാന്‍ ഇറങ്ങിയത്. മെച്ചപ്പെട്ട രീതിയില്‍ വസ്ത്രം ധറിച്ച് ബൈക്കുകളില്‍ യാത്ര ചെയ്യുന്ന ഇവരെ കണ്ടാല്‍ ആരും സംശയിച്ചിരുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഇവരെ പറ്റി നല്ല മതിപ്പായിരുന്നു. ഇവരുടെ ഉല്ലാസ യാത്രകള്‍ പലപ്പോഴും കാശ്മീരും ഗള്‍ഫു രാജ്യങ്ങള്‍ വരെയെത്തി. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും ഫോണ്‍ ഉപയോഗിക്കാതെയുമാണ് ഇവര്‍ മോഷണത്തിന് ഇറങ്ങിയിരുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT