മാറാട് സ്വദേശിനി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
BY TK tk11 Dec 2015 6:34 AM GMT
TK tk11 Dec 2015 6:34 AM GMT
കാസര്‍കോട്: മാറാട് സ്വദേശിനി ഭര്‍ത്താവിന്റെ കണ്മുമ്പില് ട്രെയിന്‍ തട്ടി മരിച്ചു. ചൊവ്വര്തൊട്ടിയിലെ മത്സ്യത്തൊഴിലാളി കെ ബിജുവിന്റെ ഭാര്യ രജിത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ പള്ളം റെയില്‍വെ ഗേറ്റിന് സമീപം വെച്ചാണ് അപകടം. കോഴിക്കോട് നിന്ന് ഭര്‍ത്താവിനൊപ്പം ട്രെയിനിറങ്ങി ഭര്‍ത്താവിന്റെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പിതാവ് : പുരുഷു. അമ്മ:യശോദ. മക്കള്‍: ശിവനന്ദ,നന്ദന
സഹോദരങ്ങള്‍ ; രജിത്രന്‍,രതീഷ്,രഞ്ജിത്ത്,രാജീവന്,രജീഷ്
സഹോദരങ്ങള്‍ ; രജിത്രന്‍,രതീഷ്,രഞ്ജിത്ത്,രാജീവന്,രജീഷ്
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT