Wheels

മാരുതി സിയാസിന്റെ പുതിയ മോഡലുമായി സുസൂകി

മാരുതി സിയാസിന്റെ പുതിയ മോഡലുമായി സുസൂകി
X
06maruti-ciaz2
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂകി സിയാസിന്റെ പുതിയ രണ്ട് മോഡലുകള്‍ക്കൂടി ഇന്ത്യന്‍ വിപണിയിലെത്തിച്ചു. vxi(O) , vdi(O) ആണ് സിയാസിന്റെ പുതിയ മോഡലുകള്‍. രണ്ട് പ്രത്യേകതകളുമായാണ് സുസൂകി മാര്‍ക്കറ്റില്‍ ഇടം പിടിക്കാനൊരുങ്ങന്നത്, രണ്ട് എയര്‍ ബാഗുകളും അപകടം കുറക്കുന്നതിനായി ആന്റെി ലോക്ക് ബ്രേക്കിങ് സിസ്റ്റവും അടങ്ങുന്ന രീതിയിലാണ് കാര്‍ രൂപാന്തരപ്പെടുത്തിയിട്ടുള്ളത്.

7.48 ലക്ഷം മുതല്‍ 8.37 ലക്ഷം വരെയാണ് കാറിന്റെ വില. വ്യത്യസ്തങ്ങളായ സാധ്യതകള്‍ നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളെ സ്വാധീനിക്കാനും അതിലൂടെ അവരുടെ സുരക്ഷിതത്വം ഉരപ്പ് വരുത്താനാകുമെന്നും മാരുതി സുസൂകിയുടെ ഇന്ത്യന്‍ എക്‌സികുട്ടിവ് ഡയറക്ടര്‍ ആര്‍.എസ്. കല്‍സി പറഞ്ഞു.

[caption id="attachment_5800" align="alignleft" width="650"]maruti-ciaz-interior_625x300_61409742405 മാരുതി സിയാസിന്റെ ഉള്‍ഭാഗം [/caption]
Next Story

RELATED STORIES

Share it