മാപ്പുസാക്ഷിയാവാന്‍ തയ്യാറെന്ന് ഹെഡ്‌ലി

മുംബൈ: മുംബൈ ആക്രമണക്കേസില്‍ കുറ്റവിമുക്തനാക്കുകയാണെങ്കില്‍ മാപ്പുസാക്ഷിയാവാന്‍ തയ്യാറാണെന്ന് പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. അമേരിക്കയിലെ ജയിലില്‍ നിന്നു മുംബൈ സെഷന്‍സ് കോടതിയില്‍ വീഡിയോ ലിങ്ക് വഴിയാണ് ഹെഡ്‌ലി മാപ്പുസാക്ഷിയാകാനുള്ള സന്നദ്ധത അറിയിച്ചത്. പാകിസ്താന്‍-അമേരിക്കന്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകനാണ് ഹെഡ്‌ലി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികമാണ് ജഡ്ജി ജി എ സനാപ് മുമ്പാകെ ഹെഡ്‌ലിയുടെ കുറ്റസമ്മതം അറിയിച്ചത്.
Next Story

RELATED STORIES

Share it