മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി സെന്ജ
BY Sumeera SMR23 Jan 2016 2:42 AM GMT
Sumeera SMR23 Jan 2016 2:42 AM GMT
തിരുവനന്തപുരം: മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി മുന്നാം തവണയും എഗ്രേഡ് നേടി സെന്ജ. ആലപ്പുഴ സെന്റ് ജോസഫ് ജിഎസ്എസ്എസ് വിദ്യാര്‍ഥിനിയാണ് സെന്ജ. 8,9 ക്ലാസുകളിലും ഈ വര്‍ഷം പ്ലസ് വണ്ണിലുമാണ് മാപ്പിളപ്പാട്ട് വേദിയില്‍ സെന്ജ തിളങ്ങിയത്. കര്‍ബല കിസ്സ വിഭാഗത്തില്‍പ്പെട്ട 'നവിലെ ഉസന്വാല ഷെഹ്ദില്' എന്ന ഇശലാണ് സെന്ജക്ക് മൂന്നാം തവണയും എഗ്രേഡ് നേടിക്കൊടുത്തത്. ആര്‍ട്ട് ഡയരക്ടര്‍ സിറാജ് അമാന്റെയും അധ്യാപികയായ ഷെര്മിയുടെയും മകളാണ് സെന്ജ.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT