മാപ്പിളപ്പാട്ടില്‍ എസ്എന്‍ കോളജ്
BY Sumeera SMR4 March 2016 5:20 AM GMT
Sumeera SMR4 March 2016 5:20 AM GMT
തലശ്ശേരി: ആരിയങ്കം അശകിയാന് പദവിയത്തിര പാട്ടുകള്‍ പാടിയ കണ്ണൂര്‍ എസ്എന്‍ കോളജിന് മാപ്പിളപ്പാടില് ഒന്നാം സ്ഥാനം. ഒഎന് കരിവാക്കുണ്ട് രചിച്ച സുലൈമാന്‍ എന്ന കൃതിയില്‍ നിന്നുള്ള ഈരടികളാണ് സംഘം ആലപിച്ചത്.
കോളജിലെ എംഎസ്സി സുവോളജി വിദ്യാര്‍ഥിനി ശ്രീജ ചന്ദ്രന്, എം പി ശ്രീമോള്, തീര്‍ഥ വിനോദ്, ഹെലന് മാര്‍ക്കോസ്, എം ശ്രുതി, കെ കെ അക്ഷയ എന്നിവടങ്ങുന്നതാണ് ടീം. തലശ്ശേരി സ്വദേശിയും പട്ടുറുമാല്, മൈലാഞ്ചി ഫെയിമുമായ സിമ്യ ഹംദാനാണ് പരിശീലനം നല്‍കിയത്. മാത്തില്‍ ഗുരുദേവ് ആര്‍ട് ആന്റ് സയന്‍സ് കോളജ്, കാഞ്ഞങ്ങാട് നെഹ്റു കോളജ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTപരസ്യത്തിന്റെ അത്രയും വലിപ്പം 'മാപ്പിനും' ഉണ്ടായിരിക്കണം; പതഞ്ജലിയോട് ...
23 April 2024 9:18 AM GMT