മാന്‍ഹോളിലേക്ക് എടുത്തുചാടിയ നൗഷാദിന്റെ പ്രവൃത്തി മണ്ടത്തരം: ശശികല
BY TK tk6 Dec 2015 2:54 PM GMT
X
TK tk6 Dec 2015 2:54 PM GMT
തൃശൂര്‍: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് കാണിച്ചത് മണ്ടത്തരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല പറഞ്ഞു.
ഒരു തുണിയോ കയറോ മാന്‍ഹോളിനകത്തേക്ക് ഇട്ടുകൊടുത്താല്‍ തൊഴിലാളികള്‍ക്ക് അതില്‍ പിടിച്ചുകയറിവരാമായിരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനു പകരം നൗഷാദ് അപകടം മനസ്സിലാക്കാതെ മാന്‍ഹോളിലേക്ക് എടുത്തുചാടുകയാണുണ്ടായത്.
ഇത്തരം മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളത്തിലെ മുഴുവന്‍ അമ്മമ്മാരും മക്കളെ ഉപദേശിക്കുകയാണ് വേണ്ടത്. ഇത് രാഷ്ട്രീയം പറയലല്ല, മറിച്ച് ഒരു അമ്മയെന്ന നിലയിലും അധ്യാപികയെന്ന നിലയിലുമുള്ള വികാരമാണ്. ശശികല പറഞ്ഞു. തൃശിവപേരൂര് ഹിന്ദു ധര്‍മപരിഷത്ത് സംഘടിപ്പിച്ച അയ്യപ്പവിളക്ക് മഹോല്സവത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT