Flash News

മാനന്തവാടിയില്‍ തോറ്റ സ്ഥാനാര്‍ത്ഥി തൂങ്ങി മരിച്ചു

മാനന്തവാടി: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍  തോറ്റ  യുഡിഎഫ് സ്ഥാനാര്‍ത്ഥി തൂങ്ങി മരിച്ചു. വയനാട് ഡിസിസി സെക്രട്ടറി പി വി ജോണ്‍ ആണ്  തൂങ്ങിമരിച്ചത്. മാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പില്‍ ജോണ്‍ നാലാംസ്ഥാനത്തായിരുന്നു.
Next Story

RELATED STORIES

Share it