മാധ്യമങ്ങളോട് മിണ്ടാതെ പിണറായി
BY Sumeera SMR26 April 2016 3:37 AM GMT
Sumeera SMR26 April 2016 3:37 AM GMT
കണ്ണൂര്‍: വാര്‍ത്താസമ്മേളനത്തിലും സാമൂഹികമാധ്യമങ്ങളിലും ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ വിവാദമാവുന്നതിനാല് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് മാധ്യമങ്ങളോടു പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടിടത്ത് വാര്‍ത്താസമ്മേളനം റദ്ദാക്കിയതിനു പിന്നാലെ ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റില്‍ പത്രിക നല്കാനെത്തിയപ്പോഴും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. പത്രിക നല്കിയ ശേഷം എല്ലാവരെയും അഭിവാദ്യം ചെയ്ത് മടങ്ങുകയായിരുന്നു. രാവിലെ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്നി ശാരദ ടീച്ചറെ സന്ദര്‍ശിച്ചപ്പോഴും മാധ്യമങ്ങളില്‍നിന്ന് അകലം പാലിച്ചു. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോന്നതായി യുഡിഎഫ് ആരോപിക്കുമ്പോഴും സൂക്ഷ്മത പാലിക്കുകയാണ് പിണറായി.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT