മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കോടതി
BY Sumeera SMR9 Feb 2016 4:49 AM GMT
Sumeera SMR9 Feb 2016 4:49 AM GMT
വിദ്യാനഗര്‍: പ്രമാദമായ ഫാത്തിമത്ത് സുഹറ വധക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ജി ഗോപകുമാര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ജില്ലാ ലീഗല്‍ അതോറിറ്റി സംസ്ഥാന സര്‍ക്കാറിനോട് നഷ്ടപരിഹാരം ആവശ്യപ്പെടണം. മകളുടെ കൊലപാതകത്തോടെ ബംഗളൂരുവില്‍ വഴിയോര കച്ചവടക്കാരനായിരുന്ന അബൂബക്കര്‍ തിരിച്ച് നാട്ടില്‍ വരികയും മറ്റു വരുമാനങ്ങളൊന്നുമില്ലാതെ ദുരിതം അനുഭവിക്കുന്നതായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിം കോടതിയെ അറിയിച്ചിരുന്നു.
മകളുടെ കൊലപാതകത്തില്‍ നിന്ന് ഈ കുടുംബം ഇനിയും മോചിതമായിട്ടില്ല. ഈ സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT