'മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ തകര്‍ത്തത് മകനും ഭാര്യയും'
BY sdq Kappan11 May 2016 3:41 AM GMT
X
sdq Kappan11 May 2016 3:41 AM GMT
[related] കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള തന്റെ ശ്രമങ്ങള്‍ തകര്‍ത്തത് മാണിയുടെ മകനും ഭാര്യയും ചേര്‍ന്നാണെന്ന് പിസി ജോര്‍ജ്.
മാണിയുടെ പാര്‍ട്ടിയില്‍ ലയിക്കാനുള്ള തന്റെ തീരുമാനം ജീവിതത്തില്‍ പറ്റിയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മാണി ഗ്രൂപ്പിന് തങ്ങളുടെ വോട്ട് വേണ്ടെങ്കിലും മാണി ഗ്രൂപ്പിന്റെ വോട്ട് കിട്ടിയാല്‍ താന്‍ സ്വീകരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. കെഎം മാണിയും മകനും കത്തോലിക്ക സഭയുടെ വക്താക്കളായി ചമയുകയാണ്. എന്നാല്‍ സഭയ്ക്ക് വേണ്ടി അവര്‍ എന്താണ് ചെയ്തതെന്ന് കൂടി അവര്‍ വ്യക്തമാക്കണമെന്നും ജോര്‍ജ് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT