മാണിക്ക് ഐക്യദാര്‍ഡ്യം ; ഉണ്യാടനും രാജിവെച്ചു
BY ajay G.A.G10 Nov 2015 2:24 PM GMT
ajay G.A.G10 Nov 2015 2:24 PM GMT
തിരുവനന്തപുരം : ധനമന്ത്രി കെ എം മാണിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാജിവെക്കുന്നതായി ചീഫ് വിപ്പ് തോമസ് ഉണ്യാടന്‍. എന്നാല്‍ യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഉണ്യാടന്‍ വ്യക്തമാക്കി. മാണി രാജിവെക്കുകയാണെങ്കില്‍ താനും രാജിവെക്കാന്‍ തയ്യാറാകുമെന്ന് ഉണ്ണിയാടന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്റ്റീറിംഗ് കമ്മിറ്റി യോഗം ഈ നിലപാട് ഒരു ഘട്ടത്തില്‍ തള്ളിയിരുന്നു.
താന്‍ രാജിവെക്കുകയാണെങ്കില്‍ പാര്‍ട്ടിയിലെ മറ്റുള്ളവരും സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന ധനമന്ത്രി കെ എം മാണിയുടെ ആവശ്യത്തിന് കേരളാകോണ്്ഗ്രസിനകത്തു നിന്നു തന്നെ തിരിച്ചടി നേരിട്ടിരുന്നു. മാണി മാത്രം രാജിവെച്ചാല്‍ മതിയെന്നും പി ജെ ജോസഫും തോമസ് ഉണ്ണിയാടനും രാജിവെക്കില്ലെന്നുമാണ് പാര്‍ട്ടിയുടെ സ്റ്റീറിംഗ് കമ്മിറ്റി യോഗത്തില്‍ ഉരുത്തിരിഞ്ഞ നിലപാട്. പി ജെ ജോസഫ് രാജിവെക്കണമെന്ന്് യോഗത്തില്‍ മാണിപക്ഷം ആവശ്യമുയര്‍ത്തിയപ്പോള്‍ ജോസഫ് പക്ഷം ഇതിനെ എതിര്‍ക്കുകയായിരുന്നു. ഒടുവില്‍ മാണി മാത്രം രാജിവെച്ചാല്‍ മതിയെന്ന നിലപാടിലേക്ക്് യോഗം എത്തുകയായിരുന്നു. എന്നാല്‍ മാണിക്ക്് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉണ്ണിയാടനും രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയാണുണ്ടായത്.

Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT