മാണിക്കും ജോര്‍ജിനുമെതിരേ പോസ്റ്ററുകള്‍
BY Sumeera SMR21 March 2016 4:44 AM GMT
Sumeera SMR21 March 2016 4:44 AM GMT
പാലാ: പാലായില്‍ കെ എം മാണിക്കും പൂഞ്ഞാറില്‍ പി സി ജോര്‍ജിനുമെതിരേ പോസ്റ്റര്‍. ബജറ്റ് വിറ്റ് പണം സമ്പാദിക്കുന്ന മാണി പാലായ്ക്ക് അപമാനമാണെന്നും വിവേകപൂര്‍വം വോട്ട് ചെയ്ത് പാലായുടെ മാനം കാക്കണമെന്നും ആഹ്വാനം ചെയ്താണ് പോസ്റ്റര്‍. അഴിമതിവിരുദ്ധ സംയുക്ത സമരസമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി പരിഗണിക്കുന്ന സ്ഥാനാര്‍ഥികളായ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി സി ജോര്‍ജ്, ജോര്‍ജ് ജെ മാത്യു എന്നിവര്‍ക്കെതിരേയാണ് പോസ്റ്ററുകള്‍. ഇടതു കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മതമേലധ്യക്ഷന്മാര് തീരുമാനിക്കുന്ന സ്ഥാനാര്‍ഥികളെ വേണ്ടെന്ന പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ട്.
ജോര്‍ജ് ജെ മാത്യുവിനെയോ പി സി ജോര്‍ജിനെയോ തലയില്‍ കെട്ടിവയ്ക്കരുതെന്നും പൂഞ്ഞാറിനു വേണ്ടത് പാര്‍ട്ടി ചിഹ്നത്തിലുള്ള സ്ഥാനാര്‍ഥിയെ ആണെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT