മാഡ്രിഡ് ഓപണില്‍ നിന്ന് സെറീന പിന്‍മാറി

മാഡ്രിഡ്: ഇന്നാരംഭിക്കാനിരിക്കുന്ന മാഡ്രിഡ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് പിന്‍മാറി.
പനി പിടിപ്പെട്ടതാണ് ടൂര്‍ണമെന്റിലെ ടോപ് സീഡ് കൂടിയായ സെറീനയുടെ പിന്‍മാറ്റത്തിന് കാരണം. ഇതോടെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌കയെ ടോപ് സീഡായി തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it