മാഞ്ചസ്റ്ററിനെ സണ്ടര്‍ലാന്‍ഡ് അട്ടിമറിച്ചു
BY Sumeera SMR14 Feb 2016 3:02 AM GMT
Sumeera SMR14 Feb 2016 3:02 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യ ന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത തോ ല്‍ വി. തരംതാഴ്ത്തല്‍ മേഖലയിലുള്ള സണ്ടര്‍ലാന്‍ഡാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ 2-1ന് മാഞ്ചസ്റ്ററിനെ ഞെട്ടിച്ചത്.
മൂന്നാം മിനിറ്റില്‍ വാബി ഖസ്റിയുടെ ഫ്രീകിക്ക് ഗോളില്‍ സണ്ടര്‍ലാന്‍ഡാണ് ആദ്യം മുന്നിലെത്തിയത്. 39ാം മിനിറ്റില്‍ റീബൗണ്ടില്‍ നിന്ന് ആന്റണി മര്‍ഷ്യാല്‍ മാഞ്ചസ്റ്ററിനെ ഒപ്പമെത്തിച്ചു. 82ാം മിനിറ്റില്‍ മാഞ്ചസ്റ്റ ര്‍ ഗോളി ഡേവിഡ് ഡെഹെയ വഴങ്ങിയ സെല്‍ഫ് ഗോള്‍ സണ്ടര്‍ലാന്‍ഡിന് അപ്രതീക്ഷിത വിജയം സമ്മാനിക്കുകയായിരുന്നു.
അതേസമയം, ഇന്ന് ലീഗിലെ ഒന്നാംസ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റി മൂന്നാമതുള്ള ആഴ്സനലിനെയും മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനത്തെയും ലിവര്‍പൂള്‍ ആസ്റ്റന്‍വില്ലയെയും നേരിടും.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT