മഹേഷ് യോഗിയുടെ ആശ്രമത്തില്‍ ബ്രിട്ടിഷ് ദമ്പതികള്‍ക്ക് മര്‍ദ്ദനം

ഡെറാഡൂണ്‍: ഋഷികേശിലെ മഹേഷ് യോഗിയുടെ ആശ്രമം സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് ദമ്പതികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. രാജാജി കടുവ സങ്കേത്തിന്റെ പരിധിയില്‍പ്പെടുന്നതാണ് ആശ്രമം. മഫ്തിയിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദമ്പതികളുമായി വാക്കുതര്‍ക്കമുണ്ടായി. പ്രവേശന ഫീസ് 600 രൂപ ചോദിച്ചപ്പോള്‍ അതു വളരെ കൂടുതലാണെന്നു ദമ്പതികള്‍ പറഞ്ഞതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വാക്കുതര്‍ക്കം മര്‍ദ്ദനത്തിലെത്തി
Next Story

RELATED STORIES

Share it