മസ്ജിദുല്‍ അഖ്സയിലേക്ക് ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി
BY Sumeera SMR27 April 2016 4:22 AM GMT
Sumeera SMR27 April 2016 4:22 AM GMT
ജെറുസലേം: ജെറുസലേമിലെ മസ്ജിദുല്‍ അഖ്സ പള്ളിയിലേക്ക് ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി താല്‍മൂദ് പ്രകാരമുള്ള ആചാരങ്ങള്‍ അനുഷ്ഠിച്ചു. ഇസ്രായേലി പോലിസിന്റെ സഹായത്തോടെ 130 ഓളം വരുന്ന ജൂത കുടിയേറ്റക്കാരുടെ സംഘമാണ് പള്ളിയില്‍ കടന്നത്.
മസ്ജിദിന്റെ അല്‍ മുഖര്ബെഹ് കവാടത്തിലൂടെയായിരുന്നു സംഘം ഇരച്ചുകയറിയതെന്ന് അല്‍ അഖ്സ ഡയറക്ടര്‍ ശെയ്ഖ് ഒമര്‍ അല്‍ ഖിസ്വാനി പറഞ്ഞു.
താല്‍മുദ് പ്രകാരമുള്ള ആചാരങ്ങള്‍ക്ക് ശേഷം അല്‍ റഹ്മത്ത് കവാടത്തിലൂടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. പള്ളിയിലെ കാവല്ക്കാരുടെ നേര്‍ക്ക് ഇസ്രായേല്‍ പോലിസ് ആക്രമണം നടത്തിയതായി അല്‍ ഖിസ്വാനി അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 500ലധികം ജൂത കുടിയേറ്റക്കാര്‍ പള്ളിയിലേക്ക് അനധികൃതമായി പ്രവേശിച്ചിരുന്നു.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT