മസ്ജിദില്‍ കുഴഞ്ഞുവീണ് മരിച്ചു

തളങ്കര: മസ്ജിദില്‍ ഖുത്തുബ പ്രഭാഷണം കേട്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. തെരുവത്ത് സിറാമിക്‌സ് റോഡ് തഖ്‌വ മസ്ജിദിനു സമീപത്തെ സ്രാങ്ക് മഹമൂദാണ് (70) മരിച്ചത്. തളങ്കര തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദിലാണ് സംഭവം. തളങ്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: മറിയംബി. മക്കള്‍: ബഷീര്‍, ബദ്‌റുദ്ദീന്‍ (ഖത്തര്‍), അബ്ദു, ആയിശ, വാഹിദ, റുഖിയാബി. മരുമക്കള്‍: റഹ്മത്ത് ഇത്ത്ബാന, റസീന, സലിം, അബ്ദുല്‍ ഖാദര്‍, റഫീഖ്. സഹോദരങ്ങള്‍: പരേതരായ ഫാത്തിമ, ഖദീജ, ആയിശ.
Next Story

RELATED STORIES

Share it