മല്യ കടന്നത് ഭാരിച്ച ഏഴ് പെട്ടികളുമായി
BY Sumeera SMR12 March 2016 5:07 AM GMT
Sumeera SMR12 March 2016 5:07 AM GMT
ന്യൂഡല്‍ഹി: 9000 കോടിയുടെ കടബാധ്യത വരുത്തിവച്ച് വിജയ് മല്യ ലണ്ടനിലേക്കു കടന്നത് ഭാരിച്ച ഏഴു പെട്ടികളുമായി. മാ ര്‍ച്ച് രണ്ടിന് ജറ്റ് എയര്‍വെസ് 9 ഡബ്ല്യു 122 വിമാനത്തില്‍ ലണ്ടനിലേക്കു പറന്ന മല്യക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ ഹാര്ട്ട്ഫോഡ്ഷെയറിലുള്ള ആഡംബര വസതിയിലേക്കാണ് മല്യ പോയതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മല്യയെ കണ്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. ബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ വൈകിയതിനാ ല്‍ മല്യക്കു പറക്കാന്‍ തടസ്സങ്ങളൊന്നുമുണ്ടായില്ല.
മല്യക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പ്രശസ്തയായ ആളല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീ ചെറുപ്പക്കാരിയായിരുന്നില്ലെന്നും ആരെന്നു വ്യക്തമായിട്ടില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തന്റെ നല്ല കാലങ്ങളില്‍ മല്യക്കൊപ്പം പ്രശസ്തരായ മോഡലുകളോ ബോളിവുഡ് നടിമാരോ ആയിരുന്നു കാണാറുണ്ടായിരുന്നത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT