Flash News

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് കിരീടം പി വി സിന്ദുവിന്

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് കിരീടം പി വി സിന്ദുവിന്
X
p__v__sindhu1_1367667989_1367668015_540x540

ക്വാലാലംപൂര്‍:മലേഷ്യന്‍ ബാഡ്മിന്റണ്‍ മാസ്റ്റേഴ്‌സ് ഗ്രാന്റ് പ്രിക്‌സ് കിരീടം ഇന്ത്യയുടെ പി വി സിന്ദുവിന്. സ്‌കോട്ട്‌ലന്റിന്റെ ക്രിസ്റ്റി ഗില്‍മോറിനെ 21-15, 21-9 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇതിന് മുമ്പ് 2013ലും സിന്ദു മലേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. കരിയറിലെ സിന്ദുവിന്റെ അഞ്ചാം കിരീട നേട്ടമാണിത്.
Next Story

RELATED STORIES

Share it