Flash News

മലാപ്പറമ്പ് സ്‌കൂള്‍: അബ്ദുറബ്ബിനെ വിമര്‍ശിച്ച് യൂത്ത് ലീഗ്

മലാപ്പറമ്പ് സ്‌കൂള്‍: അബ്ദുറബ്ബിനെ വിമര്‍ശിച്ച് യൂത്ത് ലീഗ്
X
abdu-rabb

[related]

കോഴിക്കോട്:  മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ടിട്ടും മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണവുമായി യൂത്ത് ലീഗ്.  സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണെന്ന് അഭ്യര്‍ത്ഥിച്ച കെഎസ്‌യു പ്രസിഡണ്ട് വിഎസ് ജോയി റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് അബ്ദുറബ്ബ് വഴങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മാനേജര്‍ക്ക് അധികാരം നല്‍കുന്ന കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യണമെന്നും ജോയി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it