മലയോര മേഖലയില്‍ വിജയപ്രതീക്ഷയുമായി എസ്ഡിപിഐ
BY Sumeera SMR1 Nov 2015 5:24 AM GMT
Sumeera SMR1 Nov 2015 5:24 AM GMT
കുറ്റിയാടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനത്തിലെത്തിയപ്പോള്‍ കിഴക്കന്‍ മലയോര മേഖലയില്‍ എസ്ഡിപിഐയ്ക്കു വിജയപ്രതീക്ഷ.
വേളം ഗ്രാമപഞ്ചായത്തില്‍ നിന്നും റഷീദ് നടുവിലക്കണ്ടി, ബഷീര്‍ കപ്പച്ചേരി, അബ്ദുല്ല ആറങ്ങാട്ട്, സീനത്ത് ആറങ്ങാട്ട് എന്നിവരും കുറ്റിയാടി ഗ്രാമപഞ്ചായത്തില്‍ കെ പി സഹലും കുന്നുമ്മല്‍ ബ്ലോക്ക് ഊരത്ത് ഡിവിഷനില്‍ നിന്നും ഉമ്മര്‍ കുറ്റിയാടി എന്നിവരാണ് ജനവിധി തേടുന്നത്.
മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും കോണ്‍ഗ്രസും മുസ്ലിംലീഗും ഒറ്റയ്ക്കു മല്‍സരിക്കുന്നതും സിപിഎമ്മിലെ വിഭാഗീയതയും ബിജെപിയുടെ ഫാഷിസ്റ്റ് ഭരണവും ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT