മലയോര മേഖലയില്‍ മഴക്കാലരോഗ നിയന്ത്രണത്തിന് ഊര്‍ജിത പദ്ധതി
BY Sumeera SMR24 May 2016 5:43 AM GMT
Sumeera SMR24 May 2016 5:43 AM GMT
കാളികാവ്: മലയോര മേഖലയില്‍ മഴക്കാല രോഗ നിയന്ത്രണത്തിന് ഊര്‍ജിത പദ്ധതി. പഞ്ചായത്ത് സന്നദ്ധ സംഘടനകള്‍, വിദ്യാലയ മേധാവികള്‍, വ്യാപാരികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെയുള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം.—
ഇതിനായുള്ള കര്‍മസമിതി രൂപീകരണ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.—നഗര ശുചീകരണം, ഫോഗിങ് മാലിന്യ സംസ്കരണം, കുടിവെള്ള ശുചിത്വ പരിശോധന ബോധവല്‍ക്കരണം എന്നിവ നടപ്പാക്കും.—പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം വയറിളക്കം എന്നിവ ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കും.—
അവലോഗന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈദാലി അധ്യക്ഷത വഹിച്ചു.—സെക്രട്ടറി സൈദ്ധവി, മെഡിക്കല്‍ ഓഫിസര്‍ ഡോ.—നജീബ് എച്ച്ഐ പി കെ മുഹമ്മദലി, പഞ്ചായത്ത് അംഗങ്ങളായ നാസര്‍, ഹാരിസ്, രാമചന്ദ്രന്, ചാത്തുക്കുട്ടി പങ്കെടുത്തു.—

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT