മലയാളി വിമാന യാത്രക്കിടെ മരിച്ചു
BY ajay G.A.G5 April 2016 6:41 AM GMT
ajay G.A.G5 April 2016 6:41 AM GMT
ഷാര്‍ജ: വിമാന യാത്രക്കിടെ ഹൃദയാഘാതം കാരണം മലയാളി വൃദ്ധ മരിച്ചു. കോട്ടയം കല്ലുപാലത്തിങ്കല്‍ സ്വദേശിയും തമിഴ്നാട് വാട്ടര്‍ ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയറുമായ എബ്രഹാം തോമസിന്റെ ഭാര്യ ലീല എബ്രഹാം (70) ആണ് ഷാര്‍ജ-കോയമ്പത്തൂര്‍ വിമാന യാത്രക്കിടെ മരിച്ചത്. യു.എ.ഇ.യിലുള്ള മകനെ കണ്ട് മടങ്ങുന്നതിനിടെ എയര്‍ അറേബ്യ വിമാനത്തില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം ഗോവ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT