Flash News

മലയാളി ജവാനെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു

മലയാളി ജവാനെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു
X
shot

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ഗ്യാസ് ആന്റ് പവര്‍ കമ്പനിയിലെ സുരക്ഷ ഉദ്യോഗസ്ഥനും മലയാളിയുമായ സി.ഐ.എസ്.എഫ് ജവാന്‍ പി റനീഷ് (28) സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.
വാക്കു തര്‍ക്കത്തേത്തുടര്‍ന്ന് ഹരീഷ് കുമാര്‍ എന്ന് സി.ഐ.എസ്.എഫ് ജവാനാണ് റിനീഷിനേയും മഹാരാഷ്ട്ര സ്വദേശിയായ എ.എസ്.ഐ ബാലു ഗണപതിയേയും വെടിവെച്ചു കൊന്നത്. ഗര്‍ഭിണിയായ ഭാര്യക്കു നേരെയേയും വെടിയുതിര്‍ത്ത അക്രമി സ്വയം വെടിവെച്ചു. ഇവര്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
Next Story

RELATED STORIES

Share it