Flash News

മലപ്പുറം സ്വദേശി മക്കയില്‍ വാഹനപകടത്തില്‍ മരിച്ചു

മലപ്പുറം സ്വദേശി മക്കയില്‍ വാഹനപകടത്തില്‍ മരിച്ചു
X
[caption id="attachment_53791" align="alignnone" width="335"]kalliyath Adul salam കള്ളിയത്ത് അബ്ദുല്‍ സലാം[/caption]

മക്ക: സൗദി അറേബ്യയിലെ ത്വാഇഫ് - മക്കാ റോഡില്‍ മലയാളി വാഹനമിടിച്ച് മരിച്ചു. മലപ്പുറം പുകയൂര്‍ സ്വദേശി കള്ളിയത്ത് അബ്ദുല്‍ സലാം (48) ആണ് മരിച്ചത്. മക്കയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 20 വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് മക്കയില്‍ താമസിച്ചിരുന്നത്.
Next Story

RELATED STORIES

Share it