മര്‍കസ് ഗ്രീന്‍വാലി 20ാം വാര്‍ഷികം: സമൂഹ വിവാഹം നാളെ
BY Sumeera SMR16 April 2016 4:42 AM GMT
Sumeera SMR16 April 2016 4:42 AM GMT
മുക്കം: മരഞ്ചാട്ടിയിലെ മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സ് 20ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമൂഹ വിവാഹവും പൊതുസമ്മേളനവും നാളെ നടക്കും.
അനാഥകളും നിരാലംബരുമായ പതിനഞ്ച് പെണ്‍കുട്ടികള്‍ക്കാണ് മംഗല്യ സൗഭാഗ്യം ഒരുക്കിയിരിക്കുന്നത്. പ്രമുഖ സയ്യിദുമാരും പണ്ഡിതര്‍ നിക്കാഹിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക്, ഹാദിയ ബ്ലോക്ക് എന്നിവയുടെ കെട്ടിട ശിലാസ്ഥാപനവും പൊതുസമ്മേളനവും നടക്കും. അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. വിദേശ പ്രതിനിധികളും പണ്ഡിതരും പ്രാസ്ഥാനിക നേതാക്കളും പ്രസംഗിക്കും.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അല്‍ ഇര്‍ഷാദ് ചെയര്മാന് സി കെ ഹുസൈന് നിബാരി അധ്യക്ഷനായി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ള, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എ നസീര്‍, ജില്ലാ പഞ്ചായത്ത് അംഗം സി കെ കാസിം, ഡോ.എം അബ്ദുല്‍ അസീസ് ഫൈസി, നെല്‍സണ്‍ ജോസഫ്, എന്‍ അബ്ദുറഹ്മാന് മാസ്റ്റര്‍, നാസര്‍ ചെറുവാടി, കെ സുലൈമാന്‍ മാസ്റ്റര്‍ സംസാരിച്ചു.
സ്ഥാപന സന്ദര്‍ശന പരിപാടി സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി മതപ്രഭാഷണം നടത്തി.

Next Story
RELATED STORIES
പ്രേമചന്ദ്രന് നുണഞ്ഞ അപ്പവും വീഞ്ഞും ഒരു ഒറ്റുകാരന്റേതാവാതിരിക്കട്ടെ
16 Feb 2024 1:32 PM GMTനവ കമ്മ്യൂണിസത്തിലെ ഹിന്ദുത്വ ചേരുവകള്‍
19 Jan 2022 3:55 PM GMTബാബരി മസ്ജിദ്: സമാധാനം കെടുത്തിയത് ആരായിരുന്നു ?
17 Nov 2019 3:01 PM GMTഫസൽ വധ അന്വേഷണം: കോടിയേരി ഭയക്കുന്നത് എന്തിന്? | THEJAS NEWS | FASAL...
17 Oct 2019 2:29 PM GMTസിപിഎമ്മും ഹിന്ദുത്വ പൊതുബോധവും |THEJAS NEWS|MARUPAKSHAM
1 Sep 2019 2:46 PM GMTപോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്കിയാല്
30 Jun 2019 2:45 PM GMT