മരമില്ലില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം
BY Sumeera SMR24 Jan 2016 4:20 AM GMT
Sumeera SMR24 Jan 2016 4:20 AM GMT
എടപ്പാള്‍: അയിലക്കാട് മരമില്ലില്‍ അഗ്നിബാധ. ലക്ഷക്കണക്കിനു രൂപയുടെ മര ഉരുപ്പടികളും യന്ത്രങ്ങളും കത്തിനശിച്ചു.പണി തീര്‍ത്തുവച്ചിരുന്ന കട്ടിളകളും ജനലുകളും ഫര്‍ണീച്ചറുകള്‍ ഉണ്ടാക്കാനായി പണിതുകൊണ്ടിരുന്ന മരഉരുപ്പടികളും മില്ലിലെ യന്ത്രസാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. മില്ലിനോടു ചേര്‍ന്നു നില്ക്കുന്ന പറമ്പിലെ മരങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. പൊന്നാനിയില്‍നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അപ്പോഴേയ്ക്കും മില്ലിലെ സാമഗ്രികളെല്ലാം കത്തി ചാമ്പലായിരുന്നു.
പ്രമുഖ വ്യവസായി അയിലക്കാട് കെ വി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് മില്‍. അയിലക്കാട് സ്വദേശി ജമാലാണ് ഇപ്പോള്‍ മില്‍ പ്രവൃത്തിപ്പിച്ചിരുന്നത്.
പ്രമുഖ വ്യവസായി അയിലക്കാട് കെ വി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് മില്‍. അയിലക്കാട് സ്വദേശി ജമാലാണ് ഇപ്പോള്‍ മില്‍ പ്രവൃത്തിപ്പിച്ചിരുന്നത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT