മരട് നഗരസഭയില്‍ അജിത നന്ദകുമാര്‍ ചെയര്‍പേഴ്സനാവും
BY Sumeera SMR15 Nov 2015 4:46 AM GMT
Sumeera SMR15 Nov 2015 4:46 AM GMT
മരട്: നഗരസഭയില്‍ ഇരുമുന്നണികള്‍ ഒപ്പത്തിനൊപ്പം വരികയും രണ്ട് കോണ്‍ഗ്രസ് വിമതര്‍, ഒരു സ്വതന്ത്ര വനിത വിജയിക്കുകയും, ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരികയും ചെയ്തിരുന്നു.
എന്നാല്‍ ആദ്യം എല്‍ഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാവുകയും പിന്നീട് യുഡിഎഫിന് അനുകൂലമാവുകയുമാണുണ്ടായത്. അതില്‍ കഴിഞ്ഞ തവണ വൈസ് ചെയര്‍പേഴ്സണായ അജിത നന്ദകുമാറിനെയാണ് ചെയര്പേഴ്സന് ആക്കുന്നതിന് തീരുമാനമായത്. കൂടാതെ രണ്ടു കോണ്‍ഗ്രസ് റിബലുകളും സ്വതന്ത്ര വനിതയും യുഡിഎഫിനൊപ്പം ചേരും. അതില്‍ മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവിനെ തോല്പിച്ച ബോബന് നെടുംപറമ്പില്‍ ആദ്യ രണ്ടര വര്‍ഷം വൈസ് ചെയര്‍മാനാവും. പിന്നീട് വരുന്നവര്‍ഷം കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ നേതാവിനെ തോല്പിച്ച ജബ്ബാര്‍ പാപ്പന വൈസ് ചെയര്‍മാനാവും. ഈ ധാരണയിലാണ് മരട് മുനിസിപ്പാലിറ്റി ഭരണത്തുടര്‍ച്ച നടത്തുന്നതിന് തീരുമാനമായിരിക്കുന്നത്. ഈ നടപടിയില്‍ മരട്, നെട്ടൂര്‍ പ്രദേശത്തെ കോണ്‍ഗ്രസ് അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT