Flash News

മമതക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

മമതക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്
X
mamata-banerjee

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്നാല്‍, മെയ് 19ന് ജനങ്ങള്‍ കമ്മീഷന്‍ കാരണകാണിച്ച മറുപടി നല്‍കുമെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. [related]
Next Story

RELATED STORIES

Share it