മഫ്ത നിരോധനം: എസ്ഐഒയും ജിഐഒയും ഹരജി സമര്‍പ്പിച്ചു
BY Sumeera SMR23 April 2016 5:14 AM GMT
Sumeera SMR23 April 2016 5:14 AM GMT
കോഴിക്കോട്: അടുത്തമാസം 1ാം തിയ്യതി നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബും ഫുള്‍ സ്ലീവും ധരിച്ചുവരാനുള്ള വിശ്വാസപരമായ അവകാശം നിഷേധിക്കുന്ന സിബിഎസ്ഇ നിയമത്തിനെതിരേ കേരള ഹൈക്കോടതിയില്‍ എസ്ഐഒയും ജിഐഒയും ഹരജി സമര്‍പ്പിച്ചു. ഭരണഘടനാവകാശം നിഷേധിക്കുന്നത് തടയണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. അഡ്വ. പി കെ ഇബ്രാഹിം സമര്‍പ്പിച്ച ഹരജിയില്‍ വരുന്ന 26ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT